Latest News

രാമക്ഷേത്ര നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം; നരേന്ദ്രമോദിക്ക് അതിനുള്ള ധൈര്യമുണ്ട്:ഉദ്ധവ് താക്കറേ

അയോധ്യ: രാമക്ഷേത്രനിര്‍മ്മാണത്തിന് ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറേ. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അതിനുള്ള ധൈര്യമുണ്ട്.അദ്ദേഹത്തെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും താക്കറേ അഭിപ്രായപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top