Breaking News

ലോറിയും ബൈക്കും കൂട്ടിയിടിച്ച് 2 മരണം

കണ്ണൂർ ചെറുകുന്ന് മുട്ടിൽ റോഡിനു സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.പള്ളിക്കര സ്വദേശികളായ ജാസിം,മുഹ്സിൻ എന്നിവരാണ് മരിച്ചത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top