ലണ്ടൻ: ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം. ഓപ്പണിങ് ബാറ്റ്സ്മാനായി ഇറങ്ങിയ രോഹിത് ശർമ്മ സെഞ്ചുറി നേടി.85 പന്തിലാണ് രോഹിത് സെഞ്ചുറി നേടിയത്. അർദ്ധ സെഞ്ചുറി നേടിയ കെ എൽ രാഹുലിനെ വഹാബ് റിയാസ് പുറത്താക്കി.ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് എടുത്തിട്ടുണ്ട്
രോഹിത് ശർമ്മയ്ക്ക് സെഞ്ചുറി;ഇന്ത്യയ്ക്ക് മികച്ച തുടക്കം
By
June 16, 2019 5:02 pm