കാര്‍ഷിക രംഗത്തെ സമൂലമാറ്റത്തിനായി ഉന്നതാധികാര സമിതിയെ നിയമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതി ഭവനില്‍ ചേര്‍ന്ന നീതി ആയോഗ് ഗവേണിങ് കൗണ്‍സില്‍ യോഗത്തിലാണു പ്രഖ്യാപനം. അതേസമയം നീതിആയോഗ് പ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമാണെന്നും പ്ലാനിങ് കമ്മീഷന് പകരം ആകാന്‍ നീതി ആയോഗിന് സാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ കുറ്റപ്പെടുത്തി.
കാര്‍ഷിക രംഗത്തെ മാറ്റത്തിനായി ഉന്നതാധികാര സമിതിയെ നിയമിക്കും; നരേന്ദ്ര മോദി
By
June 16, 2019 12:22 pm