സ്കൂട്ടറില്‍ സഞ്ചരിച്ച പൊലീസ് ഉദ്യോഗസ്ഥയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത് വിവാഹാഭ്യാര്‍ത്ഥന നിരസിച്ചതിനെന്ന് പോലീസ്. അജാസ് സൗമ്യയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇതിന് വഴങ്ങാത്തതാണ് കൊലപാതകത്തിന് കാരണം. സൗമ്യ അജാസിന് കൊടുക്കാനുള്ള പണം തിരികെ നല്‍കിയിട്ടും അജാസ് സ്വീകരിച്ചില്ല. അജാസ് സൗമ്യയെ മുമ്പും കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് അമ്മ ഇന്ദിര പറഞ്ഞു.
പോലീസുകാരിയെ ചുട്ടു കൊന്നത് വിവാഹാഭ്യാര്‍ത്ഥന നിരസിച്ചതിന്
By
June 16, 2019 11:22 am