തൃശൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് മകന് അമ്മയെ കിണറ്റില്‍ തള്ളിയിട്ട് കൊന്നു. തൃശൂര്‍ മാളയിലാണ് ഞെട്ടിക്കുന്ന സംഭവം.
കണക്കന്‍കുഴി സുബ്രന്റെ ഭാര്യ അമ്മിണിയാണ് (70) മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് മകന് രമേശനെ പൊലീസ് അറസ്റ്റു ചെയ്തു. കുടുംബവഴക്കാണു കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു.