Breaking News

ഡിഫ്ത്തീരിയ ലക്ഷണങ്ങളോടെ ആറു വയസ്സുകാരി മരിച്ചു

മലപ്പുറം:  എടപ്പാളിൽ ഡിഫ്ത്തീരിയ ലക്ഷണങ്ങളോടെ ആറു വയസ്സുകാരി മരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളജിൽ വച്ചാണ് മരിച്ചത്. കുട്ടിക്ക് വാക്സിനെഷൻ എടുത്തിരുന്നില്ലെന്ന് മലപ്പുറം ഡിഎംഒ വ്യക്തമാക്കി.  ഡിഫ്ത്തീരിയ ആണോ എന്ന് സ്ഥിരീകരിക്കാൻ രണ്ട് ദിവസമെടുക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top