Breaking News

നിപ; ചികിത്സയിലുള്ള രോഗിയുടെ ഒരു സാമ്പിളില്‍ പോസിറ്റീവ്

 

കൊച്ചി: നിപ ബാധിച്ച് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധനയ്ക്ക് അയച്ച മൂന്നു സാമ്പിളുകളില്‍ ഒരെണ്ണം പോസിറ്റീവാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top