കോഴിക്കോട്:നിപയിൽ കൂടുതല്‍ ആശ്വാസം. ഇന്നലെ പരിശോധനയ്ക്കയച്ച ഇരുപത് സാംപിളുകളും നെഗറ്റീവ്. രോഗലക്ഷണമുളള അഞ്ചു പേരുടേയും സമ്പര്‍ക്കപട്ടികയിലുളള 15 പേരുടേയും ഫലമാണ് ഇന്ന് വന്നത്. ഇതോടെ നിപ ബാധിച്ചു മരിച്ച കുട്ടിയുമായി...
കോഴിക്കോട്: നിപ ബാധിച്ച് മരിച്ച 12വയസുകാരന്റെ സമ്പർക്കപ്പട്ടികയിലുള്ള 11 പേര്‍ക്ക് രോഗലക്ഷണമുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.എന്നാല്‍, ആര്‍ക്കും തീവ്രമായ ലക്ഷണമില്ല. കുട്ടിയുടെ അമ്മയ്ക്ക് ഉണ്ടായിരുന്ന പനിയും കുറഞ്ഞുവരികയാണെന്ന് മന്ത്രി പറഞ്ഞു....
കോഴിക്കോട് 12 വയസ്സുകാരന് നിപ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ചാത്തമംഗലം പഞ്ചായത്തിലെ നാല് വാർഡുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. 8,10,12 എന്നീ വാർഡുകളിൽ ഭാഗിക നിയന്ത്രണവും ഏർപ്പെടുത്തി. നിപ വൈറസ്...
ന്യൂഡൽഹി: വവ്വാലുകളില്‍ നിപ വൈറസ് കണ്ടെത്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. പരിശോധനയ്ക്കായി നാഷ്ണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാംമ്പിളുകളിലാണ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. വവ്വാലുകളില്‍ നിന്ന് ശേഖരിച്ച 36 സാംമ്പിളുകളില്‍...
കൊച്ചി: നിപ വൈറസ് രോഗലക്ഷണത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂന്ന് പേര്‍ക്ക് കൂടി രോഗം ഇല്ലെന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയില്‍ സ്ഥിരീകരിച്ചു. കളമശേരി, തൃശൂര്‍, ഇടുക്കി എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ പരിശോധന...
കൊച്ചി: നിപ വൈറസ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന രോഗിയുടെ ആരോഗ്യ നില കൂടുതൽ മെച്ചപ്പെട്ടു. യുവാവിന്റെ സാമ്പിളുകൾ വീണ്ടും പൂനെയിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയക്കും. നിലവിൽ ഐസൊലേഷൻ...
സംസ്ഥാനത്ത് വീണ്ടും ഭീതി പരത്തിയ നിപ വൈറസിനെ തോല്‍പ്പിക്കാന്‍ ആരോഗ്യമന്ത്രിയും മെഡിക്കല്‍ വിഭാഗവും കാണിച്ച അര്‍പ്പണബോധത്തെയും ധൈര്യത്തെയും കുറിച്ചുള്ള ഡോ. ഗണേശ് മോഹന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ” നമ്മുടെ...
കൊച്ചി: നിപ ബാധിച്ച് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധനയ്ക്ക് അയച്ച മൂന്നു സാമ്പിളുകളില്‍...
കൊച്ചി: നിപ വൈറസ് ബാധയെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിയുടെ നിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും കെ.കെ ഷൈലജ...
ന്യൂഡല്‍ഹി: നിപ നേരിടുന്നതിന് ഡല്‍ഹിയില്‍ കണ്ട്രോള് റൂം തുറന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന്. മരുന്നുകള്‍ കേരളത്തില്‍ എത്തിക്കാന്‍ പ്രത്യേക വിമാനം ലഭ്യമാക്കും. നിപ വൈറസ് പ്രതിരോധത്തിന് കേരളത്തിന് എല്ലാ...