Breaking News

പ്രധാനമന്ത്രി കേരളത്തിന്റെ പ്രശ്‌നങ്ങളില്‍ ഇടപെടുമെന്ന പ്രതീക്ഷയില്ലെന്ന് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി കേരളത്തിന്റെ പ്രശ്‌നങ്ങളില്‍ ഇടപെടുമെന്ന പ്രതീക്ഷയില്ലെന്ന് രാഹുല്‍ ഗാന്ധി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളോട് കാണിക്കുന്ന പരിഗണന കേരളത്തോട് ഉണ്ടാകില്ല. എന്നാല്‍ കേരളത്തെ പരിഗണിക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് വ്യക്തമാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top