ശസത്രക്രിയയെ തുടര്‍ന്ന് മരിച്ച യുവതിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുന്നു. പറവൂര്‍ സ്വദേശി വിനുവിന്റെ ഭാര്യ റിന്‍സിയുടെ മരണം ചികിത്സാ പിഴവ് മൂലമെന്ന് കാണിച്ച് ഭര്‍ത്താവ് നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
യുവതിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുന്നു
By
June 1, 2019 3:47 pm