Entertainment

മേക്കപ്പില്ലാതെ കാജല്‍ അഗര്‍വാള്‍; ഇത് കാജലിന്റെ യഥാര്‍ത്ഥ മുഖം

മേക്കപ്പില്ലാത്ത ചിത്രവുമായി കാജല്‍ അഗര്‍വാള്‍. മേക്കപ്പില്ലാത്ത തന്റെ ക്ലോസപ്പ് ചിത്രമാണ് കാജല്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇങ്ങനൊരു ചിത്രം പങ്കുവെയ്ക്കാന്‍ കാണിച്ച ചങ്കൂറ്റത്തെ പ്രശംസിക്കുകയാണ് ആരാധകര്‍. മേക്കപ്പില്ലെങ്കിലും സുന്ദരിയാണെന്നാണ് ആരാധകരുടെ അഭിപ്രായം.

‘മേക്കപ്പിന് ബാഹ്യസൗന്ദര്യം വര്‍ധിപ്പിക്കാന്‍ സാധിക്കും, എന്നാലത് ഒരാളുടെ ആന്തരിക സൗന്ദര്യത്തിന്റെ പ്രതിഫലനമല്ല. നിങ്ങളാരാണെന്നുള്ളത് കാണിച്ചുതരാന്‍ മേക്കപ്പിന് സാധിക്കില്ല. യഥാര്‍ഥ സൗന്ദര്യം തിരിച്ചറിയുന്നത് നിങ്ങളാരാണെന്ന് നിങ്ങള്‍ തിരിച്ചറിയുന്ന നിമിഷം മുതലാണ്. സൗന്ദര്യ വര്‍ധക വസ്തുകള്‍ക്ക് ഒരുപാട് പണം പലരും മുടക്കാറുണ്ട്. എന്നാല്‍ ബാഹ്യസൗന്ദര്യമല്ല ഒരാളുടെ വ്യക്തിത്വത്തെ നിര്‍വചിക്കുന്നത്’- കാജല്‍ കുറിച്ചു.

View this post on Instagram

People can’t discover themselves anymore. Perhaps because we live in a world crazed by physical attraction or because social media has swallowed up our self esteem in whom and what it glorifies. Billions of rupees are spent on cosmetics and beauty products that promise you the prefect body. Narcissism seems to exist everywhere. Between those lines, we try to join the crowd or feel left out. Yet the only way we can truly be happy is when we start accepting who we are rather than defining or carving a different image for ourselves. Although makeup beautifies our outer persona, does it build our character and define who we are? True beauty lies, in accepting ourselves for how lovely we are.

A post shared by Kajal Aggarwal (@kajalaggarwalofficial) on

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top