Kerala

തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടില്ലെന്ന് പിജെ ജോസഫ്

കോട്ടയം: തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് താല്‍ക്കാലിക ചെയര്‍മാന്‍ പിജെ ജോസഫ്. കത്ത് കൊടുത്തുവെന്ന് പറയുന്നവര്‍ ആ കത്ത് പുറത്ത് കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് മൂന്ന് വരെ സംസ്ഥാന കമ്മറ്റി വിളിക്കാനാകില്ലെന്ന് ജോസഫ് പറഞ്ഞു. കേസുള്ളതിനാലാണ് കമ്മറ്റി വിളിക്കാന്‍ കഴിയാത്തത്. കോടതിയില്‍ കേസ് നല്‍കിയത് ജോസ് കെ മാണി വിഭാഗമാണെന്നും ജോസഫ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top