തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ. മാണി വിജയിച്ചു. ആകെ വോട്ടു ചെയ്തത് 137 വോട്ടുകളാണ്.എല്‍ഡിഎഫിന് 96 വോട്ടുകള്‍ ലഭിച്ചു. യുഡിഎഫിന് 40 വോട്ട്. 2024 വരെയാണു...
തിരുവനന്തപുരം:രാജ്യസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ.മാണി മത്സരിക്കും. ഇടതുമുന്നണി യോഗത്തിലാണ് തീരുമാനം. എൽഡിഎഫിലേക്കു വന്നതിനെത്തുടർന്നാണ് ജോസ് കെ.മാണി രാജ്യസഭാംഗത്വം രാജിവച്ചത്. കേരള കോൺഗ്രസ് മുന്നണിയിലേക്കു വന്നതുവഴി...
കോട്ടയം: എല്‍ഡിഎഫില്‍ സീറ്റ് ചര്‍ച്ചയൊന്നും തുടങ്ങിയിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി. പാലാ സീറ്റിന്റെ കാര്യത്തിലും ഇതുവരെ ചര്‍ച്ചയൊന്നും നടത്തിയിട്ടില്ല. മാണി സി. കാപ്പന്റെ നിലപാടില്‍ വ്യക്തതയില്ല....
ന്യൂഡൽഹി: ജോസ് കെ. മാണി രാജ്യസഭാ എംപി സ്ഥാനം രാജിവച്ചു. രാജിക്കത്ത് ഉപരാഷ്ട്രപതിക്ക് കൈമാറി. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം എംപിസ്ഥാനം രാജിവച്ചത്. പി.ജെ. കുര്യന്റെ ഒഴിവിലേക്കാണ് ജോസ്...
കൊച്ചി: രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച് ഹൈക്കോടതി ഉത്തരവ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ശരിവച്ചാണ് ഹൈക്കോടതി രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചത്. രണ്ടില ചിഹ്നം ജോസ്...
തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതിന് സിപിഎം സെക്രട്ടേറിയറ്റ് അനുമതി നല്കി. ജോസ് കെ മാണി ഇടതുമുന്നണിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ച കാര്യം...
തിരുവനന്തപുരം : ഇടതുപക്ഷവുമായി സഹരിക്കാനുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്. ജോസിന്റെ നിലപാട് ഗുണപരമായ മാറ്റമുണ്ടാക്കും. ഇന്നത്തെ രാഷ്ട്രീയകാലാവസ്ഥയില്‍ സുവ്യക്തമായ നിലപാടാണ്...
തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗത്തിനെതിരെ പ്രതിപക്ഷ നേതാവ് രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് വി എം സുധീരൻ്റെ പ്രതികരണം. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സുധീരൻ നിലപാട് വ്യക്തമാക്കിയത്. കോൺഗ്രസിന്...
ന്യൂഡൽഹി: രണ്ടില ചിഹ്നം കേരള കോൺഗ്രസ് ജോസ് കെ മാണി പക്ഷത്തിന് അനുവദിച്ചു.ജോസഫ് പക്ഷത്തിന്റെ അവകാശവാദം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. അപ്പീൽ നൽകുമെന്ന് പിജെ ജോസഫ് പറഞ്ഞു. കുറേക്കാലമായി ചിഹ്നം...
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷത്തെ കൂടെ കൂട്ടാന്‍ സിപിഎം നീക്കം. യുഡിഎഫ് വിട്ട് പുറത്തുവരുന്ന കക്ഷികളുടെ രാഷ്ട്രീയനിലപാടും സമീപനവും നോക്കി നിലപാട് സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന...