Breaking News

കാപ്പൻ പോയത് കോട്ടമുണ്ടാക്കില്ല, എൽഡിഎഫിൽ സീറ്റ് വിഭജനചർച്ച നടന്നിട്ടില്ലെന്നും ജോസ് കെ മാണി

കോ​ട്ട​യം:  എ​ല്‍​ഡി​എ​ഫി​ല്‍ സീ​റ്റ് ച​ര്‍​ച്ച​യൊ​ന്നും തു​ട​ങ്ങി​യി​ട്ടി​ല്ലെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി.

പാ​ലാ സീ​റ്റി​ന്‍റെ കാ​ര്യ​ത്തി​ലും ഇ​തു​വ​രെ ച​ര്‍​ച്ച​യൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല. മാ​ണി സി. ​കാ​പ്പ​ന്‍റെ നി​ല​പാ​ടി​ല്‍ വ്യ​ക്ത​ത​യി​ല്ല. അ​ദ്ദേ​ഹം നി​ല​പാ​ട് മാ​റ്റി​പ്പ​റ​യു​ക​യാ​ണ്. കാപ്പൻ പോയതുകൊണ്ട് എൽഡിഎഫിന് കോട്ടം ഒന്നും ഉണ്ടാകില്ല കാ​പ്പ​ന്‍ മു​ന്ന​ണി വി​ടു​മെ​ന്ന വി​ഷ​യ​ത്തി​ല്‍ ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ല്‍ സി​പി​എം മ​റു​പ​ടി പ​റ​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി കാ​പ്പ​ന്‍ പാ​ലാ​യി​ല്‍ വ​രു​ന്ന​തി​നെ ഭ​യ​ക്കു​ന്നു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തോ​ട് ജോ​സ് കെ.​മാ​ണി പ്ര​തി​ക​രി​ച്ചി​ല്ല. കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ ശ​ക്തി മ​ന​സി​ലാ​ക്കി ഇ​ട​തു മു​ന്ന​ണി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​രി​ഗ​ണ​ന ന​ല്‍​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top