Breaking News

കള്ളവോട്ട് നടന്ന ഏഴ് ബൂത്തുകളില്‍ നാളെ റീ പോളിംഗ്; ഇന്ന് നിശബ്ദ പ്രചാരണം

കണ്ണൂര്‍: സംസ്ഥാനത്ത് കള്ളവോട്ട് നടന്നതായി കണ്ടെത്തിയ ഏഴ് ബൂത്തുകളില്‍ നാളെ റീപോളിങ് നടക്കും. ഈ ബൂത്തുകളില്‍ ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചിരുന്നു. ഇന്ന് നിശബ്ദ പ്രചാരണം നടക്കും.

കള്ളവോട്ട് തെളിഞ്ഞ കണ്ണൂരിലെ നാലും കാസര്‍കോട്ടെ മൂന്നും ബൂത്തുകളിലാണ് വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്. പ്രത്യേക നിരീക്ഷകരുടെ സാന്നിധ്യത്തില്‍ കനത്ത സുരക്ഷയിലായിരിക്കും റീ പോളിംഗ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top