നഗ്നത മറയ്ക്കാൻ സ്വന്തം മുടിയിഴകൾ മാത്രം ഉപയോഗിച്ചായിരുന്നു തെലുങ്കുനടിയായ ആദ ശർമയുടെ ഫോട്ടോ ഷൂട്ട്.
ലിംഗമാറ്റ ശസ്ത്രക്രിയയുടെ കഥ പറയുന്ന മാൻ ടു മാൻ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ ശർമ നഗ്ന ചിത്രം പങ്കുവച്ചത്. ആദ്യ ഫോട്ടോ വിവാദത്തിലായതിനു പിന്നാലെ അതേ ഫോട്ടോയുടെ സൈഡ് പോസാണ് ഇപ്പോൾ നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷങ്ങൾക്കുള്ളിൽ ഇൻബോക്സ് അശ്ലീല കമന്റുകൾ കൊണ്ട് നിറഞ്ഞു.