ശ്രീലങ്ക: ശ്രീലങ്കയില്‍ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു.മുസ്ലീം പള്ളികള്‍ക്ക് നേരെ ആക്രമണം നടന്ന് പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ വീണ്ടും രാജ്യവ്യാപകമായി കര്‍ഫ്യൂ പ്രഖ്യാപിച്ചത്.കഴിഞ്ഞ ദിവസം ഇതിന്റെ തുടര്‍ച്ചയായി നിരവധി ആക്രമണങ്ങളാണ് രാജ്യത്ത് ഉണ്ടായത്....
കൊളംബോ: റനില്‍ വിക്രമസിംഗെ വീണ്ടും ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. റനില്‍ വീണ്ടും അധികാരത്തില്‍ വന്നത് ഇന്ത്യ സ്വാഗതം ചെയ്തു. ശ്രീലങ്കന്‍ ജനാധിപത്യത്തിന്റെ ചെറുത്ത് നില്‍പ്പ് ശേഷി വ്യക്തമാക്കുന്നതാണിതെന്ന് ഇന്ത്യ പ്രതികരിച്ചു....
മഹീന്ദ രാജപക്സെയെ പ്രധാനമന്ത്രിയായി നിയമിച്ചതോടെ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്ത ശ്രീലങ്കയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. ഭരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് തുറന്നുപറഞ്ഞതിന് പിന്നാലെയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി. പ്രസിഡന്റ് പുറത്താക്കിയെങ്കിലും റെനില്‍ വിക്രമസിംഗെ...
പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ ആരോപണം നിഷേധിച്ച് ശ്രീലങ്കന്‍ നായകന് ദിനേശ് ചണ്ഡിമല്‍. ചണ്ഡിമലിനെതിരെ ഐ.സി.സി കുറ്റംചുമത്തിയതോടെയാണ് താരം രംഗത്തെത്തിയത്. ചണ്ഡിമലിന്റെ അപേക്ഷ പ്രകാരം ഐ.സി.സി വാദം കേള്‍ക്കും. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റിന്റെ...
വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പത്ത് ദിവസത്തേക്കാണ് അടിയന്തരാവസ്ഥ. സംഘര്‍ഷം രൂക്ഷമായ കാന്‍ഡിയിലേക്ക് സൈന്യത്തെ അയക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കയിലാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇന്നു...