Breaking News

സ്വർണ്ണ വില കൂടി

കൊച്ചി:സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും ഉയർന്നു. പവന് 320 രൂപ കൂടി.24200 രൂപയായി.ഗ്രാമിന് 3025 രൂപയായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top