Kerala

പമ്പയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

പത്തനംതിട്ട: റാന്നി വടശ്ശേരിക്കരയില്‍ പമ്പ നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. ഒരാളെ കാണാതായി. തലച്ചിറ അജിത് ഭവനത്തില്‍ സുജിത്ത്(28), നന്ദു(21) എന്നിവരാണ് മരിച്ചത്. കാണാതായ പ്രശന്തിനായി തിരച്ചില്‍ തുടരുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top