ജനുവരി 19 മുതല്‍ 50 ദിവസക്കാലം കൊച്ചി സര്‍വകലാശാല കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സ് സംഘടിപ്പിക്കുന്നു. ഇംഗ്ലീഷ്, ഫോറിന് ഭാഷാ ഡിപ്പാര്‍ട്ട്മെന്റാണ് ക്ലാസുകള്‍ നടത്തുന്നത്.
തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള പ്രവൃത്തി ദിവസങ്ങളിലാണ് ക്ലാസ്. രാവിലെ 10 മുതല്‍ 12 മണിവരെയാണ് പഠന സമയം ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് cusat.ac.in