കണ്ണൂര്‍ ആറളം ഫാമില്‍ വീണ്ടും കാട്ടാനയാക്രമണത്തില്‍ ഒരാള്‍ മരിച്ചു. പത്താം ബ്ലോക്കിലെ കൃഷ്ണന് മണക്കാവ് (45) ആണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. അടുത്തിടയും സമാനരീതിയില്‍ ആറളം ഫാമില്‍ ഒരാള്‍ മരിച്ചിരുന്നു. തുടര്‍ച്ചയായി കാട്ടാനയാക്രമണം ഉണ്ടാകാറുള്ള പ്രദേശമാണിത്.
ആറളം ഫാമില്‍ വീണ്ടും കാട്ടാനയാക്രമണത്തില്‍ ഒരാള്‍ മരിച്ചു
By
December 8, 2018 4:00 pm