Kerala
ആറളം ഫാമില്‍ വീണ്ടും കാട്ടാനയാക്രമണത്തില്‍ ഒരാള്‍ മരിച്ചു
കണ്ണൂര്‍ ആറളം ഫാമില്‍ വീണ്ടും കാട്ടാനയാക്രമണത്തില്‍ ഒരാള്‍ മരിച്ചു. പത്താം ബ്ലോക്കിലെ കൃഷ്ണന് മണക്കാവ് (45) ആണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. അടുത്തിടയും സമാനരീതിയില്‍ ആറളം ഫാമില്‍ ഒരാള്‍ മരിച്ചിരുന്നു....