ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം പ്രഭാസ് അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ സഹോയുടെ മേക്കിങ് വീഡിയൊ പുറത്തിറങ്ങി. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ സഹോയില്‍ ശ്രദ്ധാ കപൂറാണ് നായിക.
സുജിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാക്കി ഷ്രാഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡെ, മഹേഷ് മഞ്ജരേകര്‍, മുരളി ശര്‍മ എന്നിവരാണ് മറ്റ് വേഷങ്ങളില്‍ അഭിനയിക്കുന്നത്.