ഇന്ന് റിലീസ് ചെയ്ത പ്രഭാസ് ചിത്രം ‘സാഹോ’ തമിഴ് റോക്കേര്‍സ് എന്ന പൈറേറ്റഡ് വെബ്സൈറ്റ് ചോര്‍ത്തി. ചിത്രം മുഴുവനായി തമിഴ് റോക്കേര്‍സ് വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം എന്നാണ് റിപ്പോര്‍ട്ടുകള്‍...
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം പ്രഭാസ് അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ സഹോയുടെ മേക്കിങ് വീഡിയൊ പുറത്തിറങ്ങി. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ...