ഇന്ന് റിലീസ് ചെയ്ത പ്രഭാസ് ചിത്രം ‘സാഹോ’ തമിഴ് റോക്കേര്‍സ് എന്ന പൈറേറ്റഡ് വെബ്സൈറ്റ് ചോര്‍ത്തി. ചിത്രം മുഴുവനായി തമിഴ് റോക്കേര്‍സ് വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം എന്നാണ് റിപ്പോര്‍ട്ടുകള്‍...
താനും അനുഷ്ക ഷെട്ടിയും വര്‍ഷങ്ങളായി സുഹൃത്തുക്കള്‍ മാത്രമാണെന്ന് നടന് പ്രഭാസ്. പതിനൊന്ന് വര്‍ഷമായി സുഹൃത്തുക്കളാണ്. ബാഹുബലിയിലെ പ്രധാന കഥാപാത്രമായിരുന്നു ദേവസേന. ബാഹുബലി ഏറ്റവും അധികമാളുകള്‍ ഇഷ്ടപ്പെട്ട കഥാപാത്രവും. അനുഷ്കയും താനും...
മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് താനെന്ന് വെളിപ്പെടുത്തി ബാഹുബലി താരം പ്രഭാസ്. വര്‍ഷങ്ങള്‍ക്കു താന്‍ മോഹന്‍ലാലിനെ നേരില്‍ കണ്ടിട്ടുണ്ടെന്നും എന്നാല്‍ അന്നു കണ്ടതിനേക്കാള്‍ യുവാവായി മോഹന്‍ലാല്‍ ഇപ്പോള്‍ കാണപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു....
തെന്നിന്ത്യന്‍ താരങ്ങളായ പ്രഭാസും അനുഷ്ക ഷെട്ടിയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. അനുഷ്കയും പ്രഭാസും തങ്ങള്‍ സുഹൃത്തുക്കളാണെന്ന് വ്യക്തമാക്കിയെങ്കിലും ഗോസിപ്പുകള്‍ക്ക് യാതൊരു കുറവുമുണ്ടായില്ല.എന്നാല്‍ എല്ലാ അഭ്യൂഹങ്ങളും നിഷേധിച്ച് രംഗത്ത്...
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ആക്ഷന്‍ ചിത്രം സാഹോ ഓഗസ്റ്റ് 30 ന് എത്തും. ചിത്രത്തിന്റെ പുതിയ റൊമാന്റിക് പോസ്റ്ററിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രഭാസിന്റെ...
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം പ്രഭാസ് അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ സഹോയുടെ മേക്കിങ് വീഡിയൊ പുറത്തിറങ്ങി. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ...
കേരളം നേരിട്ട പ്രളയക്കെടുതിയ്ക്ക് താങ്ങായി അകമഴിഞ്ഞ സഹായങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകികൊണ്ടിരിക്കുന്നത്. ദുരന്തത്തെ അതിജീവിക്കാന്‍ ഭാഷാ വ്യത്യാസമില്ലാതെ മലയാളം, തമിഴ്, തെലുങ്ക് സിനിമലോകത്തുള്ളവര് നല്കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണ്....