Kerala

ഡബ്ല്യുസിസി ഉയര്‍ത്തിയ വിഷയങ്ങള്‍ എഎംഎംഎ പരിശോധിക്കണമെന്ന് മന്ത്രി എകെ ബാലന്‍

മലയാള സിനിമയിലെ സ്ത്രീ കൂട്ടായ്മയായ ഡബ്ല്യുസിസി ഉയര്‍ത്തിയ വിഷയങ്ങള്‍ താര സംഘടനയായ എഎംഎംഎ പരിശോധിക്കണമെന്ന് മന്ത്രി എകെ ബാലന്‍. നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ നല്‍കിയ ഉറപ്പ് പാലിക്കണം. ആവശ്യമായി വന്നാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top