Film News

ഫ്രീക്ക് പെണ്ണിന് കിടിലന്‍ കവറുമായി അയ്യപ്പദാസും സംഘവും

ഡിസ്‌ലൈക്കുകള്‍ വാരിക്കൂട്ടി ഇപ്പോഴും യുട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മുന്നില്‍ നില്‍ക്കുന്ന അഡാര്‍ ലവിലെ എടി പെണ്ണെ ഫ്രീക്ക് പെണ്ണെ എന്ന ഗാനത്തിന് തകര്‍പ്പന്‍ ഡാന്‍സ് കവര്‍ ഒരുക്കിയിരിക്കുകയാണ് അയ്യപ്പദാസും സംഘവും. ഒറിജിനല്‍ വേര്‍ഷന്‍ ഹിറ്റ്‌ലിസ്റ്റില്‍ കേറിയത് ഡിസ്‌ലൈക്കുകള്‍ കൊണ്ടാണെന്ന് കവര്‍ വേര്‍ഷന്‍ ലൈക്കുകള്‍ വാരിക്കൂട്ടിയാണ് ഹിറ്റ്ചാര്‍ട്ടിലേക്ക് കയറുന്നത്.

അയ്യപ്പദാസ്, അനു ഓംകാര, സജിത്ത് ശശിധര്‍, ശിവപ്രസാദ് മേനോന്‍ തുടങ്ങിയവരാണ് കവര്‍ ഡാന്‍സില്‍ പെര്‍ഫോം ചെയ്യുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top