അഡാര്‍ ലൗവ് എന്ന ചിത്രത്തിലെ മാണിക്ക്യ മലരായ പൂവി ഗാനത്തിലൂടെ പ്രക്ഷകരുടെ മനസ് കീഴടക്കിയ പ്രിയ പ്രകാശ് വാര്യര്‍ ബോളിവുഡിലേക്ക് ചുവട് വെയ്ക്കുന്നു. 70 കോടി രൂപ ബഡ്ജറ്റില്‍ ഒരുങ്ങുന്ന...
ഡിസ്ലൈക്കുകള് വാരിക്കൂട്ടി ഇപ്പോഴും യുട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മുന്നില്‍ നില്ക്കുന്ന അഡാര്‍ ലവിലെ എടി പെണ്ണെ ഫ്രീക്ക് പെണ്ണെ എന്ന ഗാനത്തിന് തകര്‍പ്പന്‍ ഡാന്‍സ് കവര്‍ ഒരുക്കിയിരിക്കുകയാണ് അയ്യപ്പദാസും സംഘവും....
നവമാധ്യമങ്ങളില്‍ തരംഗമായ മാണിക്യമലര്‍ പാട്ടും പ്രിയ വാര്യരും ഒറ്റ ദിവസം കൊണ്ട് പ്രശസ്തിയില്‍ നിന്നും വിവാദത്തിലേക്ക് കത്തിക്കേറുകയാണ്. ഗാനത്തിനെതിരെ റാസ അക്കാദമി മുംബൈ പോലീസില്‍ പരാതി നല്കി. കല്യാണ വീടുകളിലും...
‘മാണിക്യമലരായ പൂവി മഹതിയാം ഖദീജബീവി മക്കയെന്ന പുണ്യനാട്ടില്‍ വിലസിടും നാരീ….” ഒപ്പനയ്ക്കൊപ്പം ഉയര്‍ന്നു കേള്‍ക്കുന്ന വടക്കന്‍ മലബാറിലെ നിക്കാഹ് വേളകളിലെ പതിവ് താളമാണിത്. മങ്ങലപ്പൊരകളില് ബിരിയാണിച്ചെമ്പിന്റെ ദം പൊട്ടിക്കുന്നതിനേക്കാള്‍ ഹരമാണ്...
ഒരൊറ്റ രാത്രികൊണ്ടാണ് പുരികക്കൊടിയുയര്‍ത്തി കുസൃതി കാട്ടുന്ന കാന്താരിപ്പെണ്ണായി അവള് മലയാളി യുവത്വത്തിന്റെ നെഞ്ചില്‍ കയറിക്കൂടിയത്. കുറുമ്പു നിറഞ്ഞ അവളുടെ നോട്ടത്തില്‍ കൗമാര കാലത്തെ പ്രണയ നൊസ്റ്റുകളെല്ലാം അമ്പാടെ തളിര്‍ക്കുന്ന കാഴ്ചയാണ്...