ചെന്നൈ: ശബരിമലയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുക തന്നെ വേണമെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്ഹാസന്. ആരാധാനയ്ക്ക് സ്ത്രീകള്‍ക്കും പുരുഷനുമുള്ള പ്രത്യേക സംവിധാനം എടുത്ത് കളഞ്ഞ കോടതി വിധി ഏറ്റവും മികച്ചതെന്നും കമല്ഹാസന് പറഞ്ഞു.
ശബരിമലയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ പ്രവേശിക്കുക തന്നെ വേണമെന്ന് കമല്ഹാസന്
By
September 28, 2018 2:23 pm