ചെന്നൈ: ശബരിമലയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുക തന്നെ വേണമെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്ഹാസന്. ആരാധാനയ്ക്ക് സ്ത്രീകള്‍ക്കും പുരുഷനുമുള്ള പ്രത്യേക സംവിധാനം എടുത്ത് കളഞ്ഞ...
ചെന്നൈ: ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത എഎംഎംഎ യുടെ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി വീണ്ടും നടന് കമല്‍ ഹാസന് രംഗത്ത്. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തത് ശരിയല്ലെന്ന...
മുഖ്യമന്ത്രി പിണറായി വിജയനുമായി നടന് കമല്ഹാസന് കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തന്റെ പാര്‍ട്ടി മക്കള്‍ നീതി മയ്യത്തിനു പ്രായമായിട്ടില്ലെന്ന് കമല്ഹാസന് പറഞ്ഞു. കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമ...
കമല്‍ ഹാസന്റെ രാഷ്ട്രീയ യാത്രയുടെ രണ്ടാംഘട്ടം ഇന്ന് ഈറോഡിലെ മുടക്കുറിച്ചിയില്‍ നിന്നും തുടങ്ങും. ജില്ലയിലെ 8 ഇടങ്ങളില്‍ കമല്‍ ജനങ്ങളെ കാണും. യാത്രക്ക് മുന്നോടിയായി ഈറോഡിലെത്തിയ കമല്‍ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച...
പുതിയ പാര്‍ട്ടിയുമായി ഉടന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്നും ജനങ്ങളില്‍നിന്നു സംഭാവന സ്വീകരിച്ചായിരിക്കും പ്രവര്‍ത്തനമെന്നും നടന് കമല്‍ ഹാസന്. ”എനിക്ക് സ്വിസ് ബാങ്കില്‍ അക്കൗണ്ടില്ല; അവിടെയുള്ള കള്ളപ്പണം തിരികെ കൊണ്ടുവരികയാണു ലക്ഷ്യം”- കേളമ്പാക്കത്തു കമല്‍...
അണ്ണാ ഡിഎംകെയിലെ ഒപിഎസ് ഇപിഎസ് ലയനത്തെ പരിഹസിച്ച് ചലച്ചിത്ര താരം കമല്ഹാസന് രംഗത്ത്. തമിഴ് ജനതയുടെ തലയില്‍ കോമാളി തൊപ്പിയാണ് ഉള്ളതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഗാന്ധി തൊപ്പി ,...