Breaking News

സിനിമാ സംഘടനകളുടെ യോഗം ഇന്ന് കൊച്ചിയില്‍

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് അിശ്ചിതത്വത്തിലായ മലയാള സിനിമകളുടെ റിലീസുമായി ബന്ധപ്പെട്ട പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സംഘടനകളുടെ അടിയന്തര യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. പ്രളയ ദുരന്തത്തെ തുടര്‍ന്ന് പത്തിലേറെ സിനിമകളുടെ റിലീസ് വൈകും. ബിഗ് ബജറ്റ് ചിത്രങ്ങളുടെയടക്കം റിലീസ് മാറ്റിവെച്ചേക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top