Kerala

ജലന്ധര്‍ പീഡനം ; യുവതി രഹസ്യമൊഴി നല്‍കുന്നു

വൈദികര്‍ക്ക് എതിരായ പീഡനക്കേസില്‍ യുവതി കോടതിയില്‍ രഹസ്യമൊഴി നല്‍കുന്നു. തിരുവല്ല മജിസ്‌ട്രേറ്റ് കോടതി മുമ്പാകെയാണ് യുവതി മൊഴി നല്‍കുന്നത്. ഭീഷണിയുണ്ടെന്ന് യുവതിയുടെ സഹോദരിയും വെളിപ്പെടുത്തി. ബലന്ധര്‍ ബിഷപ്പ് തന്നെ ഭീഷണിപ്പെടുത്തി. ബിഷപ്പിന്റെ സഹപ്രവര്‍ത്തകരും ബന്ധുക്കളും അപായപ്പെടുത്തുന്നു. മകനേയും സഹോദരനേയും അപായപ്പെടുത്തുമെന്നാണ് ഭീഷണി. സഭയ്ക്ക് പണവും സ്വാധീനവുമുണ്ടെന്ന് ഭീഷണിപ്പെടുത്തിയെന്ന് യുവതിയുടെ സഹോദരനും പറയുന്നു. പ്രശ്‌നം അവസാനിപ്പിക്കുവാന്‍ കള്ളക്കേസ് നല്‍കിയെന്നും സഹോദരന്‍ പറഞ്ഞു. 164ാം വകുപ്പ് പ്രകാരമാണ് യുവതിയുടെ മൊഴിയെടുക്കാന്‍ കോടതിയിലേക്ക് എത്തിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top