Kerala

കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം; പത്ത് കമ്പനികളുടെ കുപ്പിവെള്ളം പിന്‍വലിച്ചു

തിരുവനന്തപുരം: പത്ത് കമ്പനികളുടെ കുപ്പിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയെ കണ്ടെത്തിയത്. പ്രശ്നം കണ്ടെത്തിയ ബാച്ച് കുപ്പിവെള്ളം വിപണിയില്‍ നിന്ന് പിന്‍വലിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top