കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ വാഹനാപകടത്തില്‍ മരിച്ചു. മുതിര്‍ന്ന എംഎല്‍എയായ സിദ്ദു നിയാംഗൗഡയാണ് മരിച്ചത്. ബാഗല്ക്കോട്ടിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടമുണ്ടായത്.
ജാംഗണ്ഡിയില്‍ നിന്നുമാണ് സിദ്ദി തിരഞ്ഞെടുപ്പില്‍ ജയിച്ചത്. 2500 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു വിജയം. ബിജെപിയുടെ ശ്രീകാന്ത് കുല്ക്കര്ണിയെയായിരുന്നു പരാജയപ്പെടുത്തിയത്.
അപകടമുണ്ടായതിന് പിന്നാലെ എംഎല്‍എയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സംഭവത്തില്‍ കോണ്‍ഗ്രസ് അനുശോചനം രേഖപ്പെടുത്തി. പാര്‍ട്ടി അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമുണ്ടെന്നും കോണ്‍ഗ്രസ് അറിയിച്ചു.
Deepest condolences on the passing away of our senior leader and Jamkhandi MLA, Shri Siddu B Nyamagouda. The Congress party stands by his family in this hour of grief. pic.twitter.com/vBlcWgyppw
— Karnataka Congress (@INCKarnataka) May 28, 2018
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)