ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി സജി ചെറിയാന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എം.വി.ഗോവിന്ദന് മാസ്റ്റര്‍, സി.എസ്.സുജാത തുടങ്ങിയ നേതാക്കള്‍ക്കൊപ്പമെത്തിയാണ് അദ്ദേഹം പത്രിക സമര്‍പിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഡി. വിജയകുമാറും എന്‍ഡിഎ സ്ഥാനാര്‍ഥി പി.എസ്.ശ്രീധരന്‍പിള്ളയും തിങ്കളാഴ്ച പത്രിക സമര്‍പ്പിച്ചിരുന്നു.
ചെങ്ങന്നൂരില്‍ സജി ചെറിയാന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
By
May 9, 2018 12:59 pm