Kerala

വയല്‍ക്കിളികള്‍ യോഗം ചേരുന്നു; ലോംഗ് മാര്‍ച്ച് തിയ്യതി ഇന്ന് പ്രഖ്യാപിച്ചേക്കും

കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപാസ് വിഷയത്തില്‍ ലോംഗ് മാര്‍ച്ചിന് മുന്നോടിയായി വയല്‍കിളി സമര സമിതി യോഗം ചേരും. ലോംഗ് മാര്‍ച്ച് തിയ്യതി തീരുമാനിക്കുകയാണ് പ്രധാന ലക്ഷ്യം. വയല്‍കിളികള്‍ക്കൊപ്പം പാപ്പിനിശ്ശേരി തുരുത്തി ബൈപാസ് സമരക്കാരും ലോങ്ങ് മാര്‍ച്ചില്‍ പങ്കെടുക്കും എന്നറിയിച്ചിട്ടുണ്ട്. രാവിലെ 11 മണിക്ക് കണ്ണൂരില്‍ വെച്ചാണ് യോഗം. അതേസമയം യോഗം നടത്താനിരുന്ന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളിന് അധികൃതര്‍ അനുമതി നിഷേധിച്ചതായി വയല്‍കിളികള്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top