Home app

തിരുവനന്തപുരത്ത് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്തു

തിരുവന്തപുരം ആറ്റിങ്ങലില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ആറ്റിങ്ങല്‍ അയിലം സ്വദേശി ശിവപ്രിയ(18) യെയാണ് ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിലായിരുന്നു പെണ്‍കുട്ടി. വീട്ടില്‍ ആളില്ലാത്ത സമയത്താണ് സംഭവം. വീട്ടുകാര്‍ പൊങ്കാലയിട്ട് തിരിച്ചുവരുമ്പോളാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top