Kerala

മതില്‍ കെട്ടുന്നതിനെച്ചൊല്ലി തര്‍ക്കം; ഒരാള്‍ കുത്തേറ്റുമരിച്ചു

തിരുവനന്തപുരം പള്ളിക്കലില്‍ മതില്‍ കെട്ടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഒരാള്‍ കുത്തേറ്റുമരിച്ചു. കുന്നുംപുറത്ത് വീട്ടില്‍ നജീം ( 38) ആണ് മരിച്ചത്. കുത്തേറ്റ സഹോദരന്‍ നൈസാമിന്റെ നില ഗുരുതരമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top