Kerala

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളെ കാണാതായി

തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ കടലില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികളെ കാണാതായി. ഗോകുല്‍ എന്ന വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്തി. വിദ്യാര്‍ത്ഥികള്‍ക്കായി തെരച്ചില്‍ നടത്തുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top