വിവാദത്തിന് വര്‍ഗീയ നിറം ചാര്‍ത്തിക്കൊണ്ടുള്ള ബി.ജെ.പി. നേതാക്കളുടെ ആക്രമണത്തെ പരിസഹിച്ച് സംവിധായകന് ആഷിക് അബു. നായകന് വിജയിന്റെ മതം സൂചിപ്പിച്ചുകൊണ്ടുള്ള ബി.ജെ.പി.യുടെ വിമര്‍ശനത്തിനെതിരെയാണ് ആഷിക് പരിഹാസവുമായി രംഗത്തുവന്നത്. ചിത്രത്തിനു പിന്തുണയറിയിച്ച് നിരവധി ആളുകള്‍ രംഗത്തെത്തുന്നുണ്ട്.

Recommended for you