വിജയുടെ മെര്‍സല്‍ എന്ന സിനിമ വന്‍ ചര്‍ച്ചയാവുകയാണ്. എന്നാല്‍ ഇതുവരെ വിജയ് ഇതിനൊന്നും മറുപടി പറഞ്ഞിട്ടില്ല. പക്ഷെ അദ്ദേഹത്തിന്റെ പിതാവും സംവിധായകനുമായ എസ്.എ ചന്ദ്രശേഖര്‍ ചില പ്രസ്താവനയ്ക്ക് എതിരെ രംഗത്തെത്തിയിരിക്കുന്നു....
വിവാദത്തിന് വര്‍ഗീയ നിറം ചാര്‍ത്തിക്കൊണ്ടുള്ള ബി.ജെ.പി. നേതാക്കളുടെ ആക്രമണത്തെ പരിസഹിച്ച് സംവിധായകന് ആഷിക് അബു. നായകന് വിജയിന്റെ മതം സൂചിപ്പിച്ചുകൊണ്ടുള്ള ബി.ജെ.പി.യുടെ വിമര്‍ശനത്തിനെതിരെയാണ് ആഷിക് പരിഹാസവുമായി രംഗത്തുവന്നത്. ചിത്രത്തിനു പിന്തുണയറിയിച്ച്...
കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ബി.ജെ.പി. നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിജയദശമിദിനത്തില്‍ മോഹന്‍ഭാഗവത് അതിനു തുടക്കമിട്ടു. അതിന്റെ തുടര്‍ച്ചയായിരുന്നു ബി.ജെ.പി.യുടെ ജനരക്ഷായാത്ര. കേരളം ഭരിക്കുന്നത് തെമ്മാടികള്‍ ആണെന്ന് പറഞ്ഞതിലൂടെ ഗോവ...
ഈ സംസ്ഥാനത്ത് വന്ന് ആര് എന്തുവിളിച്ചു പറഞ്ഞാലും അതൊന്നും ജനം വിശ്വസിക്കില്ലെന്ന് മുഖ്യമന്ത്രി .ഇത് കേരളമാണ്.അത്തരം അപകീര്‍ത്തി പ്രചാരണം ഇവിടെ വിലപോവില്ല. കേരളത്തെ ആകെ കീഴ്പ്പെടുത്തികളയാം എന്നുകരുതി ജനരക്ഷായാത്ര നടത്തിയവര്‍ക്ക്...
ദേശീയതലത്തില്‍ വളരെയധികം കൊട്ടിഘോഷിച്ച ജനരക്ഷായാത്ര കേരള ജനതയെ സ്വാധീനിച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സിംഹമായി പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട അമിത്ഷാ എലിയായാണ് തിരുവനന്തപുരത്തു നിന്ന് മടങ്ങിയതെന്നും കോടിയേരി...
ടിപി ചന്ദ്രശേഖരന് കൊലക്കേസ് അന്വേഷണം ഒത്തുതീര്‍പ്പാക്കിയെന്ന വിടി ബല്‍റാം എംഎല്‍എയുടെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ടിപി കേസ് അന്വേഷണം ഫലപ്രദമായിരുന്നു. ബല്‍റാമിന്റെ ആരോപണത്തെ കുറിച്ച് ബല്‍റാമിനോട് തന്നെ...