എംഎസ് ബാബുരാജ് സംഗീതം ചെയ്ത ‘ഭാർഗവീനിലയം’ എന്ന സിനിമയിലെ ഗാനങ്ങൾ നിയമപരമായി സ്വന്തമാക്കിയതാണെന്ന് സംവിധായൻ ആഷിഖ് അബു. സിനിമയിലെ ഗാനങ്ങൾ റീമിക്സ് ചെയ്ത് ‘നീലവെളിച്ചം’ സിനിമയിൽ ഉപയോഗിച്ചതിനെതിരെ എംഎസ് ബാബുരാജിന്റെ...
ചില വിഷയങ്ങളില്‍ വ്യക്തവും കൃത്യവുമായ നിലപാടുള്ളയാള്‍; എന്നാല്‍ തന്റെ കാഴ്ചപ്പാടുകള്‍ ആരിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാറില്ലെന്ന് സംവിധായകന് ആഷിക് അബുവിനെ കൂറിച്ച് നടന് ടൊവീനോ. എന്റെ ചിന്താധാരയെ അദ്ദേഹം ബഹുമാനിക്കും. എനിക്ക്...
വിവാദത്തിന് വര്‍ഗീയ നിറം ചാര്‍ത്തിക്കൊണ്ടുള്ള ബി.ജെ.പി. നേതാക്കളുടെ ആക്രമണത്തെ പരിസഹിച്ച് സംവിധായകന് ആഷിക് അബു. നായകന് വിജയിന്റെ മതം സൂചിപ്പിച്ചുകൊണ്ടുള്ള ബി.ജെ.പി.യുടെ വിമര്‍ശനത്തിനെതിരെയാണ് ആഷിക് പരിഹാസവുമായി രംഗത്തുവന്നത്. ചിത്രത്തിനു പിന്തുണയറിയിച്ച്...