Entertainment

വ്യക്തവും കൃത്യവുമായ നിലപാടുള്ളയാള്‍; എന്നാല്‍ തന്റെ കാഴ്ചപ്പാടുകള്‍ ആരിലും അടിച്ചേല്‍പ്പിക്കാറില്ല- ആഷിക് അബുവിനെ കുറിച്ച് ടൊവീനോ

ചില വിഷയങ്ങളില്‍ വ്യക്തവും കൃത്യവുമായ നിലപാടുള്ളയാള്‍; എന്നാല്‍ തന്റെ കാഴ്ചപ്പാടുകള്‍ ആരിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാറില്ലെന്ന് സംവിധായകന്‍ ആഷിക് അബുവിനെ കൂറിച്ച് നടന്‍ ടൊവീനോ. എന്റെ ചിന്താധാരയെ അദ്ദേഹം ബഹുമാനിക്കും. എനിക്ക് വിയോജിപ്പുകളുണ്ടെങ്കില്‍ അതിനെ കുറിച്ച് തുറന്നു സംസാരിക്കാനും ആഷിക് തയ്യാറാകും- സിനിമ എക്സ്പ്രസുമായുള്ള അഭിമുഖത്തില്‍ ടൊവീനോ പറഞ്ഞു. ടൊവീനോ സംവിധായകന്‍ ആഷികിനൊപ്പമുള്ള രണ്ടാമത്തെ ചിത്രമാണ് വൈറസ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top