തിരുവല്ല: കൈക്കുഞ്ഞുമായി ആശുപത്രിയിലേക്കുപോയ കുടുംബത്തെ തടഞ്ഞ് ഹര്‍ത്താല്‍ അനുകൂലികള്‍. എസ്ഡിപിഐ പ്രവര്‍ത്തകരാണ് തടഞ്ഞത്. എഴുമറ്റൂർ സ്വദേശിയായ അരുണിനെയും കുടുംബത്തെയുമാണ് തടഞ്ഞത്. കൈക്കുഞ്ഞുമായി കാറില്‍ അരുണും ഭാര്യയും തെങ്ങണയിലെ ആശുപത്രിയിലേക്കു പോകുകയായിരുന്നു....
തിരുവനന്തപുരം : വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേത്യത്വത്തില്‍ സംസ്ഥാനത്ത് വ്യാപാരികള്‍ ഇന്ന് കടകളടച്ച് പണിമുടക്കും. വൈകിട്ട് ആറ് മണി വരെയാണ് പണിമുടക്ക്. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലേക്കും മറ്റ് ജില്ലകളില്‍ കലക്ട്രേറ്റിലേക്കും പ്രതിഷേധ...
ആലപ്പുഴ: വാറ്റ് നിയമത്തിന്റെ മറവില്‍ വ്യാപാരികളെ പീഡിപ്പിച്ച് ആത്മഹത്യയിലേക്കു തള്ളിവിടുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് 29ന് സംസ്ഥാന വ്യാപകമായി കടകളടച്ചു സമരം നടത്താന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു....
കൊച്ചി : ഭാരത് പെട്രോളിയം കോര്പ്പറേഷന് സ്വകാര്യവത്കരിക്കുന്നതിനെതിരെ കൊച്ചി റിഫൈനറിയിലെ തൊഴിലാളികള്‍ സമരത്തിനൊരുങ്ങുന്നു. ഈ മാസം 15 ന് തൃപ്പൂണിത്തുറയില്‍ ലായം ഗ്രൌണ്ടില് സമരപ്രഖ്യാപന കണ്വെന്ഷന് സംഘടിപ്പിക്കും. 17ആം തിയതി...
ഭക്ഷണവിതരണത്തെച്ചൊല്ലി സൊമാറ്റോ വീണ്ടും വിവാദത്തില്‍. ഭക്ഷണ വിതരണം തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും ബീഫും പോര്‍ക്കും വിതരണം ചെയ്യാന്‍ കഴിയില്ലെന്നും കാണിച്ച് സൊമാറ്റോ വിതരണക്കാര്‍ നാളെ മുതല്‍ സമരം ആരംഭിക്കുന്നു. സൊമാറ്റോ...
തിരുവനന്തപുരം: വൈദ്യുതി പോസ്റ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച് കെഎസ്ഇബിയും സംസ്ഥാന സര്‍ക്കാരും കേബിള്‍ ടി വി മേഖലയോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ സിഒഎയുടെ സത്യാഗ്രഹ സമരം തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും...
ദില്ലി: രാജ് ഭവനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നാളെ മുതല്‍ നിരാഹാരസമരം നടത്തും.വൈകിട്ട് മുതല്‍ സമരം ആരംഭിക്കുമെന്ന് ഐഎംഎ പറഞ്ഞു. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നാളെ രാജ്യവ്യാപകമായി ക്ലാസും ബഹിഷ്കരിക്കും.മെഡിക്കല്‍ ബില്ലുണ്ടാക്കുന്ന വിപത്ത്...
കൊച്ചി: വൈദ്യുതി പോസ്റ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച് കെഎസ്ഇബിയും സംസ്ഥാന സര്‍ക്കാരും കേബിള്‍ ടി വി മേഖലയോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ ഓഗസ്റ്റ് 1, 2 തീയ്യതികളില്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ സിഒഎ നടത്തുന്ന...
കൊച്ചി: വൈദ്യുതി പോസ്റ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച് കെഎസ്ഇബിയും സംസ്ഥാന സര്‍ക്കാരും കേബിള്‍ ടി വി മേഖലയോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ ഓഗസ്റ്റ് 1, 2 തീയ്യതികളില്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ സിഒഎ സത്യാഗ്രഹ...
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ കെ.എസ്.യു സമരത്തിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന്കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് നടത്തും. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യായനം ഇന്ന്തടഞ്ഞുകൊണ്ടുള്ള സമരത്തിനാണ് കെ.എസ്.യു സംസ്ഥാന കമ്മിറ്റി ആഹ്വാനം...