ഇന്ധന വിലയുമായി ബന്ധപ്പെട്ടു കേന്ദ്രം നയപരമായ തീരുമാനം എടുക്കട്ടെയെന്ന് ധനമന്ത്രി തോമസ് ഐസക്. വര്‍ധിപ്പിച്ച നികുതി കേന്ദ്രസര്‍ക്കാര്‍ കുറച്ചാല്‍ അപ്പോള്‍ ആലോചിക്കാമെന്നും ധനമന്ത്രി പറഞ്ഞു. വിമാന ഇന്ധനത്തിന്റെ നികുതി കുറച്ചിട്ടും നിരക്ക് കുറച്ചിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ പെട്രോളിന് 14 രൂപയും ഡീസലിനു 12 രൂപയും നികുതി വര്‍ധിപ്പിച്ചിരുന്നുവെന്നും തോമസ് ഐസക് പറഞ്ഞു.
ഇന്ധന വില ; വര്‍ധിപ്പിച്ച നികുതി കേന്ദ്രസര്‍ക്കാര്‍ കുറക്കട്ടേയെന്ന് തോമസ് ഐസക്
By
October 5, 2017 9:01 am