കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൂന്ന് കോടിയോളം രുപ വിലമതിക്കുന്ന ഹാഷിഷ് പിടികൂടി. എയര്‍ ഇന്ത്യ വിമാനത്തില്‍ മാലി ദ്വീപിലേക്ക് പോകാനെത്തിയ യാത്രക്കാരനില്‍ നിന്നാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം ഹാഷിഷ്...
പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം തുറന്നു. 33 വിമാനങ്ങളാണ് ഇന്ന് ഇറങ്ങും. 30 എണ്ണം കൊച്ചിയില്‍ നിന്നും പുറപ്പെടുന്നുമുണ്ട്. ബെംഗളൂരുവില്‍ നിന്നുമുള്ള ഇന്‍ഡിഗോയുടെ വിമാനമാണ് ആദ്യം ഇറങ്ങിയത്....
പ്രളയത്തെ തുടര്‍ന്ന് നാളുകളായി അടച്ചിട്ടിരിക്കുന്ന കൊച്ചി നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം നാളെ മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ദേശീയ, അന്തര്‍ദേശീയ സര്‍വ്വീസുകള്‍ നടത്തുമെന്ന് സിയാല്‍...
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് വെള്ളമിറങ്ങി. റണ്‍വേയിലും ഓപ്പറേഷന് ബേയിലും ഇപ്പോള്‍ വെള്ളമില്ല. വിമാനത്താവള കെട്ടിടങ്ങളില്‍ അടിഞ്ഞ് കൂടിയ ചെളി കോരി മാറ്റുന്ന പ്രവര്‍ത്തനങ്ങളില്‍ നൂറുകണക്കിന് ജീവനക്കാര്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ആഗസ്ത്...
കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ കൊച്ചി എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം ശനിയാഴ്ച വരെ നിര്‍ത്തി വച്ചു. പെരിയാറിന്റെ ജലനിരപ്പ് ഉയര്‍ന്ന് എയര്‍പോര്‍ട്ട് പരിസരത്ത് വെള്ളക്കെട്ടുണ്ടായതാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കാരണം. മഴയും വെള്ളപ്പൊക്കവും...
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സംഭവം. ഖത്തര്‍ എയര്‍വേസ് വിമാനമാണ് കനത്ത മഴമൂലം റണ്‍വേയില്‍നിന്ന് അല്‍പ്പം തെന്നിമാറിയത്....
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. ബാങ്കോക്കില്‍ നിന്നെത്തിയ അമൃത്സര്‍ സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് ഒരു കിലോ സ്വര്‍ണമാണ് പിടികൂടിയത്. എയര്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. കുട്ടികളുടെ...
നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ രത്ന വേട്ട. രണ്ടര കോടി രൂപയുടെ രത്നങ്ങളാണ് വിമാനത്താവളത്തില്‍നിന്നു സിഐഎസ്എഫ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിമാത്താവളം വഴി വന്‍തോതില്‍ സ്വര്‍ണവും...