രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിന് സമീപം റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. രാത്രി 8.13 നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് എൻസിഎസ് റിപ്പോർട്ട് ചെയ്തു. രാജ്കോട്ട് നിന്ന് 112 കിലോമീറ്റർ...
ഇടുക്കി; ഇടുക്കി നെടുങ്കണ്ടത്ത് വീണ്ടും നേരിയ ഭൂചലനം. രാജകുമാരി മേഖലയിലാണ് നേരിയ ഭൂചലനമുണ്ടായത്.ഇടുക്കി ജില്ലയില്‍ വിവിധയിടങ്ങളില്‍ ഇന്നലെ മാത്രം ഉണ്ടായത് 13 നേരിയ ഭൂചലനങ്ങള്‍. കേരളത്തിൽ...
നെടുങ്കണ്ടം: ഇടുക്കിയില്‍ വീണ്ടും ഭൂചലനം. നെടുങ്കണ്ടത്തും കട്ടപ്പനയിലുമാണ് ഇന്ന് രാവിലെ ഭൂചലനം ഉണ്ടായത്.
ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ നേരിയ ഭൂചലനം. രണ്ട് തവണ നേരിയ ഭൂചലനം ഉണ്ടായി. രാത്രി 10.15നും 10.25നും ആണ് പ്രകമ്പനവും മുഴക്കവുമുണ്ടായത്. പരിശോധിച്ച് വരികയാണെന്ന് കെഎസ്ഇബി അറിയിച്ചു.
അങ്കാറ: തുര്‍ക്കിയിലെ വാന്‍ പ്രവിശ്യയിലുണ്ടായ ഭൂചലനത്തില്‍ 8 പേര് മരിക്കുകയും 21 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇറാന് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്താണ് രാവിലെ ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയില്‍ 5.7...
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വിവിധ പ്രദേശങ്ങളില്‍ അനുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു...
അങ്കാറ: കിഴക്കന്‍ തുര്‍ക്കിയിലെ എലാസിഗ് പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി. 1,400 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. മുപ്പതിലധികം പേരെ കാണാനില്ല. റിക്ടര്‍സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഉഗ്രഭൂകമ്പമാണ് ഉണ്ടായത്....
വാഷിങ്ടന്‍:യുഎസിലെ കലിഫോര്‍ണിയയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തി. റിഡ്ജ്ക്രെസ്റ്റിനു പത്തു മൈല്‍ വടക്കുകിഴക്കു ഭാഗത്താണ് ഭൂചലനമുണ്ടായത്. കുലുക്കം അനുഭവപ്പെട്ടെങ്കിലും ആളപായമില്ലെന്ന് ലൊസാഞ്ചലസ് കണ്ട്രി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ്...
അഹമ്മദാബാദ്: വടക്കന്‍ ഗുജറാത്തിലെ ബനസ്കന്ധയിലും സമീപ ജില്ലകളിലും ചെറു ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ബുധനാഴ്ച രാത്രി 10. 30 നായിരുന്നു ഭൂചലനമുണ്ടായത്. ആളുകള്‍ വീടുകള്‍...
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം. ശനിയാഴ്ച പുലര്‍ച്ചെ അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തി. ഭൂകന്പത്തെ തുടര്‍ന്നു ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.