Latest News

അയോധ്യയില്‍ മദ്യവും മാംസവും നിരോധിക്കണമെന്ന ആവശ്യം ശക്തം

അയോധ്യ: ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നാക്കി മാറ്റിയതോടെ ജില്ലയില്‍ മദ്യവും മാംസവും നിരോധിക്കണമെന്ന ആവശ്യവും ശക്തമാകുന്നു.

അയോധ്യ ഒരു പുണ്യ സ്ഥലമാണ്, മദ്യവും മാംസവും ഈ ജില്ലയില്‍ വില്‍പന നടത്തരുതെന്നും ജനങ്ങളെ ആരോഗ്യകരമായ ജീവിത രീതിയിലേക്ക് നയിക്കുമെന്നും ആചാര്യ സത്യേന്ദ്ര അഭിപ്രായപ്പെട്ടു.

ശ്രീ ഹനുമാന്‍ ഗഡി ക്ഷേത്രത്തിലെ ധര്‍മദാസ് പുഷ്‌കര്‍ ഉള്‍പ്പെടെയുള്ള പുരോഹിതരും ഈ ആവശ്യത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top