Home app

ദേശീയ തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല കൂട്ടായ്മ ഉണ്ടാകും: എകെ ആന്റണി

ദേശീയ തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല കൂട്ടായ്മ ഉണ്ടാവുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ കൂട്ടായ്മയുണ്ടാകും. കോണ്‍ഗ്രസും സോണിയാഗാന്ധിയുമായിരിക്കും കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുക. ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാനാണ് ഈ കൂട്ടായ്മയ്ക്ക് രൂപം നല്‍കുന്നതെന്നും ആന്റണി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top